Challenger App

No.1 PSC Learning App

1M+ Downloads
ബാഗ് 1 ൽ 3 ചുവന്ന പന്തുകളും,4 കറുത്ത പന്തുകളും ഉണ്ട്. ബാഗ് 2 ൽ 5 ചുവന്ന പന്തുകളും, 6 കറുത്ത പന്തുകളുമുണ്ട്. ഒരു ബാഗിൽ നിന്നും ഒരു പന്ത് തിരഞ്ഞെടുക്കുന്നു. ഈ തിരഞ്ഞെടുത്ത പന്ത് ചുവന്നത് ആണെങ്കിൽ ആയത് ബാഗ് 2ൽ നിന്നും എടുത്തതാവാനുള്ള സാധ്യത?

A35/68

B1/4

C2/5

D3/8

Answer:

A. 35/68

Read Explanation:

E₁ = Selecting from bag 1 E₂= Selecting from bag 2 A= Selecting a red ball P(E₂/A)= തിരഞ്ഞെടുത്ത ചുവന്ന ബോൾ ബാഗ് 2 ൽ നിന്ന് ആവാനുള്ള സാധ്യത P(E₂/A) = [P(E₂) x P(A/E₂)] / [P(E₁) x P(A/E₁) + P(E₂) + P(A/E₂) P(E₁)= 1/2 P(E₂)=1/2 P(A/E₁)=3/7 P(A/E₂)=5/11 P(E₂/A)= [1/2 x 5/11] / [1/2x3/7 + 1/2x5/11] = 35/68


Related Questions:

ഒരു നാണയം 2 പ്രാവശ്യം എറിയുന്നു . ഏറ്റവും കുറഞ്ഞത് ഒരു ഹെഡ് കിട്ടാനുള്ള സാധ്യത?
രണ്ടുതരം ഒജിവുകളും കൂട്ടിമുട്ടുന്ന ബിന്ദുവിൽ നിന്നും നേരിട്ട് കാണാവുന്നത്

ഭാരം

0-5

5-10

10-15

15-20

20-25

എണ്ണം

1

7

3

2

1

തന്നിരിക്കുന്ന ഡാറ്റയുടെ മോഡ് കണ്ടെത്തുക

താഴെ തന്നിട്ടുള്ളവയിൽ ഗണിത ശരാശരി അല്ലാത്തത് തിരഞ്ഞെടുക്കുക.
സംഖ്യപരമായി അളക്കാൻ കഴിയുന്ന ചരങ്ങൾ