ആവേഗങ്ങൾ രൂപപ്പെടുത്തുന്നത് ?
Aഗ്രാഹി
Bസംവേദനാഡി
Cഇന്റർന്യൂറോൺ
Dപ്രേരകനാഡി
Answer:
A. ഗ്രാഹി
Read Explanation:
റിഫ്‌ളക്‌സ് പ്രവർത്തനത്തിലെ ആവേഗങ്ങളുടെ സഞ്ചാര പാത :
- ഗ്രാഹി - ആവേഗങ്ങൾ രൂപപ്പെടുത്തുന്നു
- സംവേദനാഡി - ആവേഗങ്ങളെ സുഷുമ്‌നയിലേക്കെത്തിക്കുന്നു
- ഇൻ്റർ ന്യൂറോൺ
- സംവേദനാഡിയെയും പ്രേരകനാഡിയെയും ബന്ധിപ്പിക്കുന്ന നാഡീകോശം.
- സംവേദ ആവേഗങ്ങൾക്കനുസൃതമായി വേഗത്തിലുള്ള പ്രതികരണ നിർദേശങ്ങൾ രൂപപ്പെടുത്തുന്നു
- പ്രേരകനാഡി - സുഷുമ്‌നയിൽ നിന്നുള്ള നിർദേശം ബന്ധപ്പെട്ട പേശിയിലേക്കു കൊണ്ടു പോകുന്നു