ഇവയിൽ സംവേദ നാഡിക്കുദാഹരണങ്ങൾ ഏതെല്ലാം?
- നേത്ര നാഡി
- 8-ാം ശിരോനാഡി
- 12-ാം ശിരോ നാഡി
Aഇവയൊന്നുമല്ല
Bഎല്ലാം
Cഒന്നും രണ്ടും
Dരണ്ട് മാത്രം
ഇവയിൽ സംവേദ നാഡിക്കുദാഹരണങ്ങൾ ഏതെല്ലാം?
Aഇവയൊന്നുമല്ല
Bഎല്ലാം
Cഒന്നും രണ്ടും
Dരണ്ട് മാത്രം
Related Questions:
ആന്തരകർണവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
ഇവയിൽ ഏതെല്ലാം രോഗലക്ഷണങ്ങളാണ് നാഡീ വ്യവസ്ഥയെ ബാധിക്കുന്ന പാർക്കിൻസൺസ് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നത്?