Aസംവേദന നാഡീകോശങ്ങൾ
Bപ്രേരക നാഡീകോശങ്ങൾ
Cഇവരണ്ടും
Dഇതൊന്നുമല്ല
Aസംവേദന നാഡീകോശങ്ങൾ
Bപ്രേരക നാഡീകോശങ്ങൾ
Cഇവരണ്ടും
Dഇതൊന്നുമല്ല
Related Questions:
താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
1.കോശശരീരവും മയലിന്‍ ഷീത്ത് ഇല്ലാത്ത നാഡീകോശഭാഗങ്ങളും കൊണ്ട് നിര്‍മ്മിച്ചതിനാല്‍ സെറിബ്രല്‍ കോര്‍ട്ടക്സിനെ ഗ്രേ മാറ്റര്‍ എന്നുവിളിക്കുന്നു.
2.സുഷുമ്നയിലേയ്ക്ക് ആവേഗങ്ങള്‍ എത്തിക്കുന്ന സംവേദനാഡീതന്തുക്കളും സുഷുമ്നയില്‍ നിന്ന് ആവേഗങ്ങള്‍ ശരീരത്തിന്റെ വിവിധഭാഗങ്ങളിലേയ്ക്കെത്തിക്കുന്ന പ്രേരകനാഡീതന്തുക്കളും ചേര്‍ന്നതിനാല്‍ സുഷുമ്നാനാഡികള്‍ സമ്മിശ്രനാഡികളാണ്.
A, B എന്നീ പ്രസ്താവനകള്‍ വിശകലനം ചെയ്ത് ചുവടെ നല്‍കിയിരിക്കുന്നവയില്‍ നിന്നും ശരിയായ വിശദീകരണം കണ്ടെത്തുക.
പ്രസ്താവന A- മസ്തിഷ്കത്തിലെ ന്യൂറോണുകള്‍ നശിക്കുന്നതുകൊണ്ട് അള്‍ഷിമേഴ്സ് ഉണ്ടാകുന്നു.
പ്രസ്താവന B- അള്‍ഷിമേഴ്സ്സ് രോഗിയുടെ മസ്തിഷ്കത്തിലെ നാഡീകലകളില്‍ അലേയമായ ഒരുതരം പ്രോട്ടീന്‍ അടിഞ്ഞുകൂടുന്നു.
1. A, Bപ്രസ്താവനകള്‍ ശരിയും B പ്രസ്താവന A യുടെ കാരണവുമാണ്.
2. A, B പ്രസ്താവനകള്‍ തെറ്റാണ്.
3. A ശരിയും B തെറ്റുമാണ്.
4. A, B പ്രസ്താവനകള്‍ ശരി, എന്നാല്‍ B പ്രസ്താവന A യുടെ കാരണമല്ല.