App Logo

No.1 PSC Learning App

1M+ Downloads
ആവർത്തനപ്പട്ടികയിലെ ഏത് ബ്ലോക്കിലാണ് അന്തസംക്രമണ മൂലകങ്ങൾ കാണപ്പെടുന്നത് ?

As

Bp

Cf

Dd

Answer:

C. f

Read Explanation:

s - ലോഹങ്ങൾ p - അലോഹങ്ങൾ d - സംക്രമണ മൂലകങ്ങൾ f - അന്തസംക്രമണ മൂലകങ്ങൾ


Related Questions:

B, AL, Mg, K എന്നീ മൂലകങ്ങളെ പരിഗണിക്കുമ്പോൾ അവയുടെ ലോഹസ്വഭാവത്തിന്റെ ശരിയായ ക്രമം :
താഴെ തന്നിരിക്കുന്നവയിൽ ഡയഗണൽ ബന്ധന ത്തിനു ഉദാഹരണം കണ്ടെത്തുക
ഉൽകൃഷ്ട വാതകങ്ങൾ ആധുനിക പീരിയോഡിക് ടേബിളിൽ ഏത് ഗ്രൂപ്പിൽ ഉൾപ്പെടുന്നു ?
അവസാനമായി കണ്ടുപിടിക്കപ്പെട്ട മൂലകമായ ഒഗനെസൺ (Oganesson - Og) അറ്റോമിക നമ്പർ എത്ര ?
image.png