ആവർത്തന പരിശീലനത്തിലൂടെ കൈവരിക്കുന്ന പുരോഗതിയെ കാണിക്കുന്ന രേഖീയ ചിത്രീകരണത്തെ എന്ത് പേര് വിളിക്കാം ?Aപ്രകീരണങ്ങൾBസഞ്ചിത രേഖCപഠന വക്രംDഇവയൊന്നുമല്ലAnswer: C. പഠന വക്രം Read Explanation: പഠന വക്രം (Learning Curve) ആവർത്തന പരിശീലനത്തിലൂടെ കൈവരിക്കുന്ന പുരോഗതിയെ കാണിക്കുന്ന രേഖീയ ചിത്രീകരണത്തെ പഠന വക്രം എന്ന് വിളിക്കുന്നു. പഠിതാവിൻ്റെ പഠനം എങ്ങനെ മെച്ചപ്പെടുന്നു എന്നതിൻറെ രേഖ കൂടിയാണിത്. ഈ രേഖ വരക്കുന്നതിനാവശ്യമായ ദത്തം ശേഖരിക്കുന്നത് പരിശീലനത്തിനിടക്ക് കൂടെ കൂടെ പ്രകടനം അളന്നു നിർണയിച്ച് ആണ്. 4 തരം പഠന വക്രങ്ങൾ ഋജുരേഖ വക്രം (Straight Line Curve) ഉൻമധ്യ വക്രം (Convex Curve) നതമധ്യ വക്രം (Concave Curve) സമ്മിശ്ര വക്രം (Mixed Curve) Read more in App