App Logo

No.1 PSC Learning App

1M+ Downloads
ആശയമാണ് പ്രഥമവും പ്രധാനവുമെന്നും ഭൗതിക പദാർത്ഥങ്ങൾക്ക് ദ്വിതീയ സ്ഥാനമേയുള്ളൂവെന്നും പറയുന്ന വാദം ?

Aഭൗതികവാദം

Bചിന്താവാദം

Cആശയവാദം

Dപ്രത്യക്ഷാനുഭവവാദം

Answer:

C. ആശയവാദം

Read Explanation:

ആശയവാദം

  • ആശയമാണ് പ്രഥമവും പ്രധാനവുമെന്നും ഭൗതിക പദാർത്ഥങ്ങൾക്ക് ദ്വിതീയ സ്ഥാനമേയുള്ളൂവെന്നും പറയുന്നതാണ് ആശയവാദം

  • ആശയവാദത്തിന് പുതുജീവൻ നൽകിയത് ജർമ്മൻ ചിന്തകരായ ഇമ്മാനുവേൽ കാന്റ്, ഹെഗൽ എന്നിവരാണ്.


Related Questions:

പെട്രാർക്കിന്റെ ഗ്രന്ഥം തിരിച്ചറിയുക ?
മധ്യകാല സംസ്കാരത്തിൻറെ വാഹകൻ എന്നറിയപ്പെടുന്നത് ?
ഏറ്റവും ആദ്യത്തെ മധ്യകാല യൂണിവേഴ്സിറ്റി ഏത് ?
ബൈബിൾ ആദ്യമായി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് ആര് ?
ദ്രവ്യത്തിന്റെ ഏറ്റവും ചെറിയ ഘടകമായ അണുവിനെ വിഭജിക്കാമെന്നും അപ്പോൾ ഊർജ്ജം ഉത്പാദിപ്പിക്കപ്പെടുമെന്നും കണ്ടുപിടിച്ചത് ?