App Logo

No.1 PSC Learning App

1M+ Downloads
ആശ്വാസകിരണം പദ്ധതി ഉപഭോക്താക്കൾ ആരാണ് ?

Aആശാ പ്രവർത്തകർക്ക്

Bഅങ്കണവാടി പ്രവർത്തകർക്ക്

Cരോഗികളെ പരിചരിക്കുന്നവർക്ക്

Dതീവ്ര രോഗ ബാധിതർക്ക്

Answer:

C. രോഗികളെ പരിചരിക്കുന്നവർക്ക്


Related Questions:

കേരള സർക്കാരിൻ്റെ ആരോഗ്യകിരണം പദ്ധതിയുടെ ഗുണഭോക്താക്കൾ ആരാണ്?
ഗാർഹിക പീഡനങ്ങൾ അറിയിക്കാൻ തപാൽ വകുപ്പ് ഏർപ്പെടുത്തുന്ന പദ്ധതി ?
എൻഡോസൾഫാൻ മൂലം വൈകല്യം സംഭവിച്ചവർക്കും കിടപ്പിലായവർക്കും ധനസഹായം നൽകുന്ന പദ്ധതി ഏത് ?
കുടുംബശ്രീ പദ്ധതി ഉദ്ഘാടനം ചെയ്തത് ആര്?
ആദിവാസി ഊരുകളിൽ നിന്ന് വനവിഭവങ്ങൾ സ്വീകരിക്കാനുള്ള വനം വകുപ്പിന്റെ പദ്ധതി ?