ആദിവാസി ഊരുകളിൽ നിന്ന് വനവിഭവങ്ങൾ സ്വീകരിക്കാനുള്ള വനം വകുപ്പിന്റെ പദ്ധതി ?Aവനദീപ്തി പദ്ധതിBവനിക പദ്ധതിCഹരിത പദ്ധതിDസുഗന്ധഗിരി പദ്ധതിAnswer: B. വനിക പദ്ധതി Read Explanation: സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരത്തെ അഗസ്ത്യാവനം ബയോളജിക്കൽ പാർക്ക് റെയിഞ്ചിലാണ് പദ്ധതി നടപ്പാക്കിയത്.Read more in App