ആൻട്രിക്സ് കോർപ്പറേഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക:
- ഇന്ത്യൻ ബഹിരാകാശ വകുപ്പിന്റെ വാണിജ്യ സ്ഥാപനമാണ് ആൻഡ്രിക്സ് കോർപ്പറേഷൻ ലിമിറ്റഡ്
- 1990 സെപ്റ്റംബറിലാണ് ആൻഡ്രിക്സ് കോർപ്പറേഷൻ സ്ഥാപിതമായത്.
- മറ്റു രാജ്യങ്ങളുടെ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കുന്നതാണ് ആൻഡ്രിക്സ്
- വാണിജ്യ വിക്ഷേപണം നടത്തുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ
Aഇവയൊന്നുമല്ല
B3 തെറ്റ്, 4 ശരി
C1 തെറ്റ്, 2 ശരി
D1, 3 ശരി
