App Logo

No.1 PSC Learning App

1M+ Downloads
ആൻഡമാൻ നിക്കോബാർ ദ്വീപ് സമൂഹത്തിലെ മൊത്തം ദ്വീപുകളുടെ എണ്ണം എത്ര ?

A578

B572

C564

D568

Answer:

B. 572


Related Questions:

സ്വന്തമായി നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശങ്ങൾ ഇവയിൽ ഏതാണ് ?
ഇന്ദിര ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി ( IGNOU ) യുടെ ആസ്ഥാനം എവിടെയാണ് ?
ഡൽഹിയിലെ ഔദ്യോഗിക പക്ഷി ഏത്?
ലക്ഷദ്വീപ സമൂഹത്തിലെ മിനിക്കോയ് ദ്വീപിനെ വേർതിരിക്കുന്ന ചാനൽ ഏത്?
പുതുച്ചേരി നിലവിൽ വന്ന വർഷം ഏത് ?