App Logo

No.1 PSC Learning App

1M+ Downloads
ആൻറിബയോട്ടിക്കുകളുടെ ദുരുപയോഗം തടയുന്നതിനായി കേരള ഡ്രഗ്സ് കൺട്രോൾ വിഭാഗം നടത്തിയ പരിശോധന ഏത് ?

Aഓപ്പറേഷൻ അമൃത്

Bഓപ്പറേഷൻ മെഡിസിൻ

Cഓപ്പറേഷൻ എം സ്റ്റോർ

Dഓപ്പറേഷൻ സൗന്ദര്യ

Answer:

A. ഓപ്പറേഷൻ അമൃത്

Read Explanation:

• അമൃത് - ആൻറിമൈക്രോബിയൽ റെസിസ്റ്റൻസ് ഇൻറ്റർവെൻഷൻ ഫോർ ടോട്ടൽ ഹെൽത്ത് • ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ആൻറിബയോട്ടിക്കുകളുടെ വിൽപ്പന തടയുന്നതിന് വേണ്ടി ആരംഭിച്ച പരിശോധന


Related Questions:

സ്ത്രീകൾക്ക് പത്താംക്ലാസ് തുല്യത യോഗ്യത ഉറപ്പാക്കുന്നതിന് വേണ്ടി കുടുംബശ്രീ മുഖേന ആരംഭിച്ച പദ്ധതി ഏത് ?
കളിമണ്ണിൽ തീർത്ത ഉൽപ്പന്നങ്ങളുടെ വിപണനത്തിന് വേണ്ടി കേരള പിന്നാക്ക വിഭാഗ വികസന വകുപ്പിന് കീഴിൽ ആരംഭിച്ച ഓൺലൈൻ പ്ലാറ്റ്‌ഫോം ഏത് ?
കേരള റൂറൽ വാട്ടർ സപ്ലൈ ആൻഡ് സാനിറ്റേഷൻ ഏജൻസി വഴി നടപ്പിലാക്കുന്ന ജലനിധി പദ്ധതിയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായി വിജിലൻസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധന ഏതാണ് ?
ജീവിതശൈലി രോഗ നിയന്ത്രണ പദ്ധതിയുടെ പേര് ?
സംസ്ഥാന ആയുർവേദ വകുപ്പ് നടപ്പിലാക്കിയ സ്കൂൾതല ആരോഗ്യ പദ്ധതി ?