App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ സർക്കാർ വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉടമസ്ഥതതയിലുള്ള തരിശുഭൂമിയിൽ കൃഷി നടത്തുന്ന പദ്ധതി ?

Aനവോത്ഥാൻ പദ്ധതി

Bഹരിത കേരളം പദ്ധതി

Cജൈവകേരളം പദ്ധതി

Dകൃഷി ആസ്ഥാന പദ്ധതി

Answer:

A. നവോത്ഥാൻ പദ്ധതി

Read Explanation:

• NAWODHAN - New Agricultural Wealth Opportunities Driving Horticultural and Agribusiness Networking • പദ്ധതി നടപ്പിലാക്കുന്നത് - കാബ്‌കോ (കേരള അഗ്രോ ബിസിനസ്സ് കമ്പനി)


Related Questions:

കുട്ടികളിൽ ഒളിഞ്ഞിരിക്കുന്ന കുഷ്ഠരോഗലക്ഷണങ്ങൾ കണ്ടെത്താൻ കേരള സർക്കാർ ആവിഷ്കരിച്ച പദ്ധതിയുടെ പേര് എന്ത് ?
വിമുക്തി മിഷൻ എക്‌സൈസ് വകുപ്പിൻറെ കീഴിൽ നടപ്പിലാക്കുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ ആവിഷ്‌കരിച്ച ആശയം ഏത് ?
സ്‌മൈൽ ( സീംലെസ് മെഡിക്കൽ ഇന്റർവെൻഷൻ ഫോർ ലൈഫ് കെയർ എമർജൻസി ) പദ്ധതി ആരംഭിച്ചത് ഏത് ഡിപ്പാർട്മെന്റണ് ?
കേരളത്തിലെ അയൽക്കൂട്ടം അംഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഒരുക്കുന്ന കുടുംബശ്രീ മിഷൻ്റെ നേതൃത്വത്തിലുള്ള പദ്ധതി ?
പ്രമേഹ രോഗികൾക്ക് സൗജന്യമായി ഗ്ലൂക്കോമീറ്റർ നൽകുന്ന സാമൂഹ്യനീതി വകുപ്പിൻ്റെ പദ്ധതി ഏത്?