ആർജിത പദവിക്ക് ഉദാഹരണമായി പറയാവുന്നത്?Aവ്യക്തിയുടെ പ്രായംBവിദ്യാഭ്യാസ യോഗ്യതCപിതാവിന്റെ വംശപരമ്പരDഒരു വ്യക്തിയുടെ ജാതിAnswer: B. വിദ്യാഭ്യാസ യോഗ്യത Read Explanation: ലിംഗപദവി സാമൂഹിക ഇടപെടലുകളിലൂടെ പഠിച്ചെടുത്ത് ശക്തിപ്പെടുന്നതുകൊണ്ടാണ് അതൊരു ആർജിതപദവിയാകുന്നത്.Read more in App