സമൂഹം പ്രതീക്ഷിക്കുന്നതിൽ നിന്ന് വ്യത്യസ്തമായ ലിംഗപദവി ഉള്ളവർ ഏത് പേരിൽ അറിയപ്പെടുന്നു?AപുരുഷൻBട്രാൻസ്ജെൻഡർCസ്ത്രീDഇവയൊന്നുമല്ലAnswer: B. ട്രാൻസ്ജെൻഡർ Read Explanation: ലിംഗഭേദമനുസരിച്ച് സമൂഹം പ്രതീക്ഷിക്കുന്ന ലിംഗപദവി ആയിരിക്കില്ല എല്ലാ വ്യക്തികൾക്കും ഉണ്ടാവുക. ചിലർ ലിംഗഭേദവുമായി പൊരുത്തപ്പെടാത്ത ലിംഗപദവിയുള്ള മനുഷ്യർ ആയിരിക്കും. Read more in App