Challenger App

No.1 PSC Learning App

1M+ Downloads
മേൽമുണ്ട് സമരം എന്തിനായുള്ള സമരമായിരുന്നു?

Aവസ്ത്രധാരണാവകാശത്തിനായുള്ള സമരം

Bതൊഴിൽ അവകാശത്തിനായുള്ള സമരം

Cഭൂസമരത്തിനായുള്ള പ്രക്ഷോഭം

Dവിദ്യാഭ്യാസ അവകാശത്തിനായുള്ള സമരം

Answer:

A. വസ്ത്രധാരണാവകാശത്തിനായുള്ള സമരം

Read Explanation:

വസ്ത്രധാരണ അവകാശത്തിനു വേണ്ടി തെക്കൻ തിരുവിതാംകൂറിലെ സ്ത്രീകൾ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യം മുതൽ നടത്തിവന്ന സമരമാണ് മേൽമുണ്ട് സമരം.


Related Questions:

ഭർത്താവ് മരിച്ചാൽ ഭാര്യ അയാളുടെ ചിതയിൽ ചാടി ജീവൻ വെടിയുന്ന അനാചാരം ഏത്?
ഏതു വർഷത്തെ സതി നിരോധന നിയമത്തിലൂടെയാണ് ഇന്ത്യൻ പാർലമെന്റ് സതി നിരോധിച്ചത്

താഴെ കൊടുത്തിരിക്കുന്നവയിൽ ലിംഗപദവിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏത്?

  1. ലിംഗപദവി ജീവശാസ്ത്രപരമോ സ്ഥിരതയോ ഉള്ളതല്ല.
  2. സാമൂഹിക ഇടപെടലുകളിലൂടെ ആർജിക്കുകയും ശക്തിപ്പെടുകയും ചെയ്യുന്നതാണ്.
  3. ലിംഗപദവി എന്നത് ലിംഗഭേദത്തിനപ്പുറമുള്ള ഒരാശയമാണ്
    ഒരു വ്യക്തിയെ കാണുമ്പോൾ അഭിവാദ്യം ചെയ്യുന്നതും നന്ദി പറയുന്നതും ഏതിന്റെ ഉദാഹരണമാണ്?
    ആർജിത പദവിക്ക് ഉദാഹരണമായി പറയാവുന്നത്?