Challenger App

No.1 PSC Learning App

1M+ Downloads
ആൽക്കലൈൻ എർത്ത് ലോഹങ്ങളിൽ ഏറ്റവും കുറഞ്ഞ പ്രതിപ്രവർത്തനം ഉള്ള ലോഹം

Aപൊട്ടാസ്യം

Bബെറിലിയം

Cകാൽസ്യം

Dസോഡിയം

Answer:

B. ബെറിലിയം

Read Explanation:

Screenshot 2024-11-06 at 2.15.01 PM.png
  • ഗ്രൂപ്പിൽ നിന്ന് താഴേക്ക് നീങ്ങുമ്പോൾ പ്രതിപ്രവർത്തനം വർദ്ധിക്കുന്നു, കാരണം ആറ്റങ്ങൾ വലുതാകുന്നു

  • ഇത് ന്യൂക്ലിയസും വാലൻസ് ഇലക്ട്രോണും തമ്മിലുള്ള ആകർഷണത്തെ ദുർബലപ്പെടുത്തുന്നു.


Related Questions:

ഇനി പറയുന്നവയിൽ ഏതിനാണ് പൂജ്യം രാസസംയോഗ ശക്തി ഉള്ളത് ?

താഴെ പറയുന്നതിൽ ഭൂവൽക്കത്തിൽ സൾഫർ കാണപ്പെടുന്ന സംയോജിതാവസ്ഥകൾ ഏതെല്ലാം ?

  1. ഗലീന
  2. ബറൈറ്റ്
  3. സിങ്ക് ബ്ലെൻഡ്
  4. ജിപ്സം

    താഴെ പറയുന്നവയിൽ ഓക്സീകാരിയെ സംബന്ധിച്ച ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1. ഓക്സിഡേഷൻ നമ്പർ കൂട്ടുന്ന തന്മാത്ര
    2. ഓക്സിഡേഷൻ നമ്പർ കുറയ്ക്കുന്ന തന്മാത്ര
    3. ഒരു രാസപ്രവർത്തനത്തിൽ ഇലക്ട്രോൺ സ്വീകരിക്കുന്ന മൂലകം
      മീഥേയ്ൻ എന്ന വാതകത്തിന് യോജിക്കാത്ത പ്രസ്താവന ഏത്?
      ആക്ടിവേറ്റഡ് ചാർക്കോൾ വേഗത്തിൽ അഡ്സോർബ് ചെയ്യുന്ന വാതകം :