App Logo

No.1 PSC Learning App

1M+ Downloads
ആൽഗകൾ പോലുള്ള സൂക്ഷ്മ ജീവികളിൽ നിന്നും ഉല്പാദിപ്പിക്കുന്നത് ഏത് തലമുറയിൽപ്പെട്ട ജൈവ ഇന്ധനങ്ങളാണ് ?

Aഒന്നാം തലമുറ ജൈവ ഇന്ധനങ്ങൾ

Bരണ്ടാം തലമുറ ജൈവ ഇന്ധനങ്ങൾ

Cമൂന്നാം തലമുറ ജൈവ ഇന്ധനങ്ങൾ

Dനാലാം തലമുറ ജൈവ ഇന്ധനങ്ങൾ

Answer:

C. മൂന്നാം തലമുറ ജൈവ ഇന്ധനങ്ങൾ


Related Questions:

മനുഷ്യരിലും മൃഗങ്ങളിലും കാൻസറിന് കാരണമാകുന്ന മാലിന്യങ്ങൾ ഏത് ?
ഇന്ത്യയിലെ ആദ്യ ഗ്രാഫീൻ ഇന്നവേഷൻ സെന്റർ സ്ഥാപിക്കുന്നത് കേരളത്തിലാണ് . 86.41 കോടി രൂപ ചിലവിൽ സ്ഥാപിക്കുന്ന ഈ പദ്ധതിയുടെ പ്രധാന വ്യവസായ പങ്കാളി ഏത് കമ്പനിയാണ് ?
അകാർബണിക ലവണങ്ങളുടെ ഓക്സീകരണത്തിൽ നിന്നും ലഭിക്കുന്ന രാസോർജം ഉപയോഗിച്ച് ആഹാരം നിർമ്മിക്കുന്ന ജീവികളെ എന്ത് പറയുന്നു ?
ആരുടെ നേതൃത്വത്തിലാണ് ഇന്ത്യയുടെ കൃത്രിമ ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ചത്?
തുമ്പ വിക്രം സാരാഭായി സ്പേസ് സെന്റർ ചീഫ് കൺട്രോളറായി ചുമതലയേറ്റത് ആരാണ് ?