App Logo

No.1 PSC Learning App

1M+ Downloads
ഇഗ്നോയുടെ ആപ്തവാക്യം?

Aകൂടുതൽ വേഗത്തിൽ ,കൂടുതൽ ഉയരത്തിൽ,കൂടുതൽ ശക്തിയിൽ

Bലൈഫ്ലൈൻ ഓഫ് ദ നേഷൻ

Cശംനോ വരുണ

Dപീപ്പിൾസ് യൂണിവേഴ്സിറ്റി

Answer:

D. പീപ്പിൾസ് യൂണിവേഴ്സിറ്റി

Read Explanation:

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ സർവകലാശാല (IGNOU)

  • ന്യൂ ഡെൽഹി ആസ്ഥാനമായി നിലകൊള്ളുന്ന ഇന്ത്യയിലെ ഒരു ദേശീയ സർവകലാശാല
  • 1985 ൽ പാർലമെന്റ് പാസ്സാക്കിയ ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി ആക്ട് പ്രകാരമാണ് ഇതു നിലവിൽ വന്നത്.
  • വിദൂര പഠനവും ഓപ്പൺ വിദ്യാഭ്യാസവും നല്കുന്ന ലോകത്തിലെ ഏറ്റവും വലിയ സർവകാലശയാണിത് 
  • 'The People's University' എന്നതാണ് ആപ്തവാക്യം 
  • രാഷ്ട്രപതിയാണ് സർവകാലാശാലയുടെ ചാൻസിലർ 

Related Questions:

The famous painting 'women commits sati' was drawn by ................
Rashtriya Indian Military college is situated in:
'Education imparted by heart can being revolution in the society' are the words of :
ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറായ ആദ്യ മലയാളി?
ഡി.പി.ഇ.പി ആരംഭിച്ച വർഷം?