App Logo

No.1 PSC Learning App

1M+ Downloads
ഇടത് ഏട്രിയത്തിലേക്ക് രക്തം കൊണ്ടു വരുന്ന രക്തക്കുഴലുകൾ ഏതാണ് ?

Aശ്വാസകോശ സിരകൾ

Bശ്വാസകോശധമനി

Cമഹാധമനി

Dമഹാസിര

Answer:

A. ശ്വാസകോശ സിരകൾ

Read Explanation:

  • ഇടത് ഏട്രിയത്തിലേക്ക് രക്തം കൊണ്ടു വരുന്ന രക്തക്കുഴലുകൾ - ശ്വാസകോശ സിരകൾ
  • വലത് വെൻട്രിക്കിളിൽ നിന്ന് രക്തം ശ്വാസ കോശത്തിലേക്ക് കൊണ്ടു പോകുന്ന രക്തക്കുഴൽ - ശ്വാസകോശധമനി
  • ഇടത് വെൻട്രിക്കിളിൽ നിന്ന് രക്തം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടു പോകുന്ന രക്തക്കുഴൽ - മഹാധമനി

Related Questions:

എല്ലാവർക്കും ദാനം ചെയ്യാവുന്ന രക്ത ഗ്രൂപ്പ് ഏത്?
മനുഷ്യ ശരീരത്തിൽ ശരാശരി എത്ര ലിറ്റർ രക്തം ഉണ്ട് ?
താഴെപ്പറയുന്നവയിൽ പ്ലാസ്മ പ്രോട്ടീൻ അല്ലാത്തത് ഏത്?
കൊഴുപ്പടിഞ്ഞ് രക്തധമനികളുടെ വ്യാസം കുറയുന്ന അവസ്ഥയാണ് ഏത്?
Which one of the following is responsible for maintenance of osmotic pressure in blood?