App Logo

No.1 PSC Learning App

1M+ Downloads
ഇനിപ്പറയുന്നവയിൽ ഏതാണ് 'ഡോബെറൈനർ ട്രയാഡിൽ' ഉൾപ്പെടുത്താത്തത് ?

ALi, Na, K

BCa, Sr, Ba

CCl, Br, I

DFe, Co, Ni

Answer:

D. Fe, Co, Ni

Read Explanation:

ഡോബെറൈനർ ട്രയാഡ്:

  • ഡോബെറൈനർ നിർദ്ദേശിച്ച ‘ഡോബെറൈനർ ട്രയാഡിൽ’ 3 മൂലകങ്ങളെ അദ്ദേഹം ഉൾപ്പെടുത്തി.
  • ആറ്റോമിക പിണ്ഡത്തിൻ്റെ ക്രമത്തിൽ അവയെ എഴുതുമ്പോൾ; മധ്യ മൂലകത്തിൻ്റെ ആറ്റോമിക പിണ്ഡം മറ്റ് രണ്ട് മൂലകങ്ങളുടെ ആറ്റോമിക പിണ്ഡത്തിൻ്റെ ശരാശരിയാണ് എന്നദ്ദെഹം പ്രസ്താവിച്ചു.
  • മുകളിൽ തന്നിരിക്കുന്നവയിൽ, Fe, Co, Ni മാത്രം ഇത് പാലിക്കുന്നില്ല.
  • അതിനാൽ, ഇവ 'ഡോബെറൈനർ ട്രയാഡിൽ’ ഉൾപ്പെടുന്നില്ല.

 


Related Questions:

ഏത് നിയമമാണ് ദ്രാവകത്തിൽ ഒരു വാതകത്തിൻ്റെ ലയനത്തെ വിശദീകരിക്കുന്നത് ?
അക്വ റീജിയയെ രാജകീയ വെള്ളം എന്ന് വിളിക്കുന്നതിന് പിന്നിലുള്ള കാരണം
A solution which contains more amount of solute than that is required to saturate it, is known as .......................
താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?
കൽക്കരിയിൽ പെടാത്ത ഇനമേത്?