ഇനിപ്പറയുന്നവയിൽ ഏതാണ് ലോകബാങ്കിന്റെ ഭാഗമല്ലാത്തത് ?
Aഇന്റർനാഷണൽ ബാങ്ക് ഫോർ റീകൺസ്ട്രക്ഷൻ ആൻഡ് ഡെവലപ്‌മെന്റ് (IBRD)
Bഇന്റർനാഷണൽ ഫിനാൻസ് കോർപ്പറേഷൻ (IFC)
Cഇന്റർനാഷണൽ ഡെവലപ്മെന്റ് അസോസിയേഷൻ (IDA)
Dഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് (ADB)
Aഇന്റർനാഷണൽ ബാങ്ക് ഫോർ റീകൺസ്ട്രക്ഷൻ ആൻഡ് ഡെവലപ്‌മെന്റ് (IBRD)
Bഇന്റർനാഷണൽ ഫിനാൻസ് കോർപ്പറേഷൻ (IFC)
Cഇന്റർനാഷണൽ ഡെവലപ്മെന്റ് അസോസിയേഷൻ (IDA)
Dഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് (ADB)
Related Questions:
ഇവയിൽ ശരിയായ പ്രസ്താവന ഏത് ?
1.യു.എൻ പൊതുസഭ ആറാമത്തെ ഔദ്യോഗിക ഭാഷയായി അറബിക് ഉൾപ്പെടുത്തിയ വർഷം 1975 ആണ്.
2.ചരിത്രത്തിലാദ്യമായി യു.എൻ ചാർട്ടർ വിവർത്തനം ചെയ്യപ്പെട്ട ഇന്ത്യൻ ഭാഷ സംസ്കൃതം ആണ്.