App Logo

No.1 PSC Learning App

1M+ Downloads
ഇനിപ്പറയുന്നവയിൽ ഏതൊക്കെയാണ് ഇൻസേർട്ട് മെനുവിൻ്റെ പ്രവർത്തനങ്ങൾ?

Aചിത്രങ്ങൾ ചേർക്കാൻ ഉപയോഗിക്കുന്നു

Bവീഡിയോകൾ ചേർക്കാൻ ഉപയോഗിക്കുന്നു

Cഇവയെല്ലാം

Dഇവയൊന്നുമല്ല

Answer:

C. ഇവയെല്ലാം

Read Explanation:

  • കമ്പ്യൂട്ടറുകളിൽ ഉപയോഗിക്കുന്ന കട്ട്, കോപ്പി, പേസ്റ്റ് കമാൻഡുകൾ കണ്ടെത്തിയത് - ലാറി ടെസ്ലർ

  • ഇൻസേർട്ട് മെനു - ഡോക്യുമെൻ്റിലേക്ക് ചിത്രങ്ങൾ, വീഡിയോ മുതലായവ ചേർക്കാൻ ഉപയോഗിക്കുന്നു

  • ഫോർമാറ്റ് മെനു - ഒരു ഡോക്യുമെൻ്റിൻ്റെ ഫോണ്ട്, ബോർഡർ, പശ്ചാത്തലം, മാർജിൻ മുതലായവ മാറ്റാൻ ഉപയോഗിക്കുന്നു

  • MS വിൻഡോസിനായുള്ള ടെക്സ്റ്റ് എഡിറ്റർ - നോട്ട്പാഡ്


Related Questions:

ഇവയിൽ വേർഡ് പ്രോസസിംഗ് സോഫ്റ്റ്‌വെയറുകൾക്ക് ഉദാഹരണം അല്ലാത്തത് :

  1. മൈക്രോസോഫ്റ്റ് വേർഡ്
  2. ഓപ്പൺ ഓഫീസ് ഇംപ്രസ്
  3. ആപ്പിൾ ഐ വർക്ക് പേജസ്
  4. വിസികാൽക്ക്
    ഡെസിമൽ നമ്പർ സിസ്റ്റത്തിൽ ഉപയോഗിക്കുന്ന സംഖ്യകളുടെ ക്രമം ഏത് ?
    ..........................നു ഉദാഹരണമാണ് ആൻ്റി വൈറസ് സോഫ്ട്‌വെയർ?
    ഉയർന്ന തലത്തിലുള്ള ഭാഷകളുടെ ഉദാഹരണങ്ങൾ എന്തൊക്കെയാണ്?
    Which of the following statement is true about SQL view?