സ്ഥാപനം |
പ്രവർത്തനങ്ങൾ |
ആസ്ഥാനം |
സംഗീത നാടക അക്കാദമി |
ദി നാഷണൽ അക്കാദമി ഓഫ് ഡാൻസ്, ഡ്രാമ ആന്റ്റ് മ്യൂസിക് എന്നാണ് ഇത് മുൻപ് അറിയപ്പെട്ടിരുന്നത്. സംഗീതത്തി ന്റെയും നാടകത്തിന്റെയും പ്രോത്സാഹനമാണ് ലക്ഷ്യം |
ന്യൂഡൽഹി |
ലളിതകലാ അക്കാദമി |
ഇന്ത്യക്കകത്തും പുറത്തും ഇന്ത്യൻ കലകളുടെ പ്രചാരണമാണ് ലക്ഷ്യം. |
ന്യൂഡൽഹി |
സാഹിത്യ അക്കാദമി |
ഇന്ത്യൻ ഭാഷാ സാഹിത്യത്തിന്റെ ഉന്നമനമാണ് ലക്ഷ്യം. |
ന്യൂഡൽഹി |
നാഷണൽ സ്കൂൾ ഓഫ് ഡ്രാമ |
സംഗീത നാടക അക്കാദമിയുടെ കീഴിൽ സ്ഥാപിതമായി സ്‌കൂൾ ഓഫ് ഡ്രാമ എല്ലാ വർഷവും നാടകമേള നടത്തുന്നു |
ന്യൂഡൽഹി |
നാഷണൽ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യ |
കുറഞ്ഞ ചെലവിൽ പുസ്‌തങ്ങൾ പ്രസിദ്ധീകരിക്കുക. വായന വളർത്തുക, ഇന്ത്യൻ പുസ്‌തകങ്ങൾ സ്വദേശത്തും വിദേശത്തും പ്രോത്സാഹിപ്പിക്കുക. |
ന്യൂഡൽഹി |