Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യക്ക് പുറത്തെ ആദ്യത്തെ ജനൗഷധി കേന്ദ്രം ആരംഭിച്ചത് ഏത് രാജ്യത്താണ് ?

Aഫിജി

Bശ്രീലങ്ക

Cമൗറീഷ്യസ്

Dഇൻഡോനേഷ്യ

Answer:

C. മൗറീഷ്യസ്

Read Explanation:

• മൗറീഷ്യസിലെ ഗ്രാൻഡ് ബോയിസിലാണ് പ്രവർത്തനം ആരംഭിച്ചത് • പ്രധാനമന്ത്രി ഭാരതീയ ജനൗഷധി പരിയോജന - പ്രത്യേക കേന്ദ്രങ്ങൾ വഴി ഗുണമേന്മയുള്ള മരുന്നുകൾ ജനങ്ങൾക്ക് മിതമായ നിരക്കിൽ ലഭ്യമാക്കുന്ന കേന്ദ്ര സർക്കാർ പദ്ധതി


Related Questions:

2025 സെപ്റ്റംബറിൽ രാജിവെച്ച ജപ്പാന്റെ പ്രധാനമന്ത്രി?
2025 മെയിൽ സിംഗപ്പൂർ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്?
2024 ൽ ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന "ഷാഗോസ് ദ്വീപ് സമൂഹത്തിൻ്റെ ഉടമസ്ഥാവകാശം ബ്രിട്ടനിൽ നിന്ന് ഏത് രാജ്യത്തിനാണ് ലഭിച്ചത് ?
കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് കടൽ ജലത്തിൽ മുങ്ങിക്കൊണ്ടിരിക്കുന്ന ദ്വീപ് രാഷ്ട്രം ഏത് ?
ലോകത്താദ്യമായി മണലിൽ നിർമ്മിച്ച ബാറ്ററി അവതരിപ്പിച്ച രാജ്യം ഏതാണ് ?