App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യന്‍ നെപ്പോളിയന്‍ എന്നറിയപ്പെടുന്നത്?

Aഅശോകന്‍

Bസമുദ്രഗുപ്തന്‍

Cവിക്രമാദിത്യന്‍

Dസ്‌കന്ദഗുപ്തന്‍

Answer:

B. സമുദ്രഗുപ്തന്‍

Read Explanation:

സമുദ്രഗുപ്തൻ (എഡി 335-375):

  • ഇന്ത്യയുടെ നെപ്പോളിയൻ എന്നറിയപ്പെടുന്നത്, ഗുപ്ത രാജവംശത്തിലെ സമുദ്രഗുപ്തൻ ആണ്.
  • ചരിത്രകാരനായ എ വി സ്മിത്ത് സമുദ്രഗുപ്തനെ ഇപ്രകാരം വിളിച്ചത്, അദ്ദേഹത്തിൻ്റെ മഹത്തായ സൈനിക വിജയങ്ങൾ കാരണമാണ്.
  • അദ്ദേഹത്തിൻ്റെ കൊട്ടാരം പ്രവർത്തകനും കവിയുമായ ഹരിസേനൻ സമുദ്രഗുപ്തനെ പറ്റി എഴുതിയ കൃതിയാണ് 'പ്രയാഗ പ്രശസ്തി'.
  • പ്രയാഗ പ്രശതിയിൽ സമുദ്രഗുപ്തനെ, നൂറ് യുദ്ധങ്ങളിലെ നായകനായി വിശേഷിപ്പിക്കുന്നു.

Related Questions:

Which of the following Gupta rulers was known as Vikramaditya?
Who wrote Kumarasambhavam?
Who was the Chinese pilgrim who visited India during the Gupta period?
Who wrote the prashasti?
The emperor mentioned in Allahabad Pillar: