Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആണവോര്‍ജനിലയങ്ങളും അവ സ്ഥിതിചെയ്യുന്ന സംസ്ഥാനങ്ങളും ഉള്‍പ്പെടുത്തി തയ്യാറാക്കിയവയില്‍ തെറ്റായ ജോഡി ഏത് ?

Aതാരാപ്പൂര്‍ - മഹാരാഷ്ട്ര

Bറാവത് ഭട്ട - ഗുജറാത്ത്

Cകല്‍പ്പാക്കം - തമിഴ്നാട്

Dനറോറ - ഉത്തര്‍പ്രദേശ്

Answer:

B. റാവത് ഭട്ട - ഗുജറാത്ത്

Read Explanation:

രാജസ്ഥാനിലാണ് റാവത് ഭട്ട ആണവോർജ്ജനിലയം സ്ഥിതി ചെയ്യുന്നത്


Related Questions:

കൊങ്കൺ പാത അതിൻറെ സഞ്ചാരത്തിൽ എത്ര നദികളെ മുറിച്ചു കിടക്കുന്നുണ്ട് ?
ഇന്ത്യയിൽ പ്രധാനമായും സ്വർണം ഉത്പാദിപ്പിക്കുന്ന സംസ്ഥാനമേത് ?
ഇന്ത്യയിൽ ഉല്പാദനത്തിൽ മൂന്നാം സ്ഥാനത്തുള്ള ഭക്ഷ്യ വിളയേത് ?
എത്ര സെൻറ്റിമീറ്റർ മഴ കിട്ടുന്നിടമാണ് നെൽകൃഷിക്ക് അനുയോജ്യം ?

ജലഗതാഗതത്തിനുള്ള പൊതുവായ മേന്മകള്‍ എന്തെല്ലാം?

1.ഏറ്റവും ചെലവുകുറഞ്ഞ ഗതാഗത മാര്‍ഗ്ഗം 

2.വന്‍തോതിലുള്ള ചരക്കു ഗതാഗതത്തിന് ഉചിതം

3.പരിസ്ഥിതി മലിനീകരണം ഉണ്ടാകുന്നില്ല

4.അന്താരാഷ്ട്ര വ്യാപാരത്തിന് ഏറ്റവും യോജിച്ചത്.