ഇന്ത്യയിലെ ആദ്യത്തെ ആർച്ചറി പ്രീമിയർ ലീഗ് ബ്രാൻഡ് അംബാസഡർ ?
Aസച്ചിൻ ടെണ്ടുൽക്കർ
Bവിരാട് കോലി
Cരാം ചരൺ
Dപി.വി. സിന്ധു
Answer:
C. രാം ചരൺ
Read Explanation:
ആർച്ചറി അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് - ശ്രീ അർജുൻ മുണ്ട
ഇന്ത്യൻ ആർച്ചറി അസോസിയേഷൻ സെക്രട്ടറി - ജനറൽ ശ്രീ വീരേന്ദ്ര സച്ച്ദേവ
രാജ്യത്തെ ആദ്യത്തെ പ്രൊഫഷണൽ ആർച്ചറി ലീഗായ ആർച്ചറി പ്രീമിയർ ലീഗ്, ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ), ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ), പ്രോ കബഡി എന്നിവയുടെ വിജയകരമായ ഫോർമാറ്റുകളുടെ മാതൃകയിലാണ് നിർമ്മിച്ചിരിക്കുന്നത്