ഇന്ത്യയിലെ ആദ്യത്തെ ഉരുക്ക് കൊണ്ടുള്ള റോഡ് നിർമിതമായത് ?Aതവാങ്, അരുണാചൽ പ്രദേശ്Bസൂറത്ത്, ഗുജറാത്ത്Cകന്യാകുമാരി, തമിഴ്നാട്Dപൻവേൽ, മഹാരാഷ്ട്രAnswer: B. സൂറത്ത്, ഗുജറാത്ത് Read Explanation: വിവിധ പ്ലാന്റുകളിൽ ബാക്കിയാകുന്ന സ്റ്റീൽ ഉപയോഗിച്ചാണ് ഹസീറ വ്യവസായ മേഖലയിൽ പരീക്ഷണാടിസ്ഥാനത്തിൽ റോഡ് നിർമിച്ചത്. ഒരു കിലോമീറ്റർ നീളത്തിലുള്ള റോഡ് പൂർണമായും സംസ്കരിച്ച ഉരുക്കുകൊണ്ടാണ് നിർമിച്ചിരിക്കുന്നത്. ശാസ്ത്ര-സാങ്കേതിക ഗവേഷണ കൗൺസിൽ (സി.എസ്.ഐ.ആർ), കേന്ദ്ര റോഡ് ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് (സി.ആർ.ആർ.ഐ) എന്നിവരുടെ സഹകരണത്തോടെയായിരുന്നു നിർമാണം.Read more in App