App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ നാലുമഹാനഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന അതിവേഗ പാത?

ANH-2

BNH-3

CNH-213

Dചതുഷ്‌കോണം

Answer:

D. ചതുഷ്‌കോണം

Read Explanation:

  • നാലു മഹാനഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന അതിവേഗ പാതയാണ് സുവർണ ചതുഷ്കോണം  ,
  • ഡൽഹി  -മുംബൈ  -ചെന്നൈ - കൊൽക്കത്ത എന്നീ നഗരങ്ങളെയാണ് ബന്ധിപ്പിക്കുന്നത്  
  • സുവർണ്ണ ചതുഷ്കോണം പദ്ധതിക്ക് തറക്കല്ലിട്ട വർഷം- 1999  
  •  സുവർണ്ണ ചതുഷ്കോണം പദ്ധതിക്ക് തറക്കല്ലിട്ടത് -എ.ബി.  വാജ്പേയ്  
  •  സുവർണ്ണ ചതുഷ്കോണം ഹൈവേയുടെ ആകെ നീളം- 5846 കിലോമീറ്റർ
  •    
  • ഇന്ത്യയിൽ സുവർണ്ണ ചതുഷ്കോണം പദ്ധതിക്ക് സമ്മാനമായി നിലവിൽ വരുന്ന റെയിൽവേ ശൃംഖല-- വജ്ര ചതുഷ്കോണം,  
  • വജ്ര ചതുഷ്കോണം ബന്ധിപ്പിക്കുന്ന നഗരങ്ങൾ -ഡൽഹി - മുംബൈ - കൊൽക്കത്ത -ചെന്നൈ   
  • വജ്ര ചതുഷ്കോണം പദ്ധതി പ്രഖ്യാപിച്ച വർഷം 2014

Related Questions:

ഇന്ത്യയിലെ ആദ്യ നാഷണൽ ഹൈവേ സ്റ്റീൽ സ്റ്റാഗ് റോഡ് ഉദ്ഘാടനം നടന്നത് :
2022-23-ലെ ബജറ്റിൽ റോഡുകൾ, റെയിൽവേ, വിമാനതാവളങ്ങൾ, തുറമുഖങ്ങൾ, ബഹുജനഗതാഗതം, ജലപാതകൾ, ലോജിസ്റ്റിക് ഇൻഫ്രാസ്ട്രക്ചർ എന്നിങ്ങനെ ഏഴ് എഞ്ചിനുകളാൽ നയിക്കപ്പെടുന്ന സാമ്പത്തിക വളർച്ചയ്ക്കും സുസ്ഥിര വികസനത്തിനും വേണ്ടിയുള്ള പരിവർത്തന സമീപനം ഏതാണ് ?
ലോകത്തിൽ ഏറ്റവും ഉയരത്തിലുള്ള ഗതാഗതയോഗ്യമായ റോഡ് നിർമ്മിച്ചത് എവിടെയാണ് ?
ഇന്ത്യയിൽ ആദ്യമായി എക്സ്പ്രസ്സ് ഹൈവേ നിലവിൽ വന്ന സംസ്ഥാനമേത് ?
ഇന്ത്യയിലെ ആദ്യത്തെ പോപ്പ്-അപ്പ് സൈക്കിൾ പാത നിലവിൽ വന്ന നഗരം ?