App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ തീവണ്ടി പാത ഏത് ?

Aബോംബെ - പൂനെ

Bബോംബെ - താനെ

Cകൽക്കത്ത - ഡൽഹി

Dഷൊർണൂർ - മംഗലാപുരം

Answer:

B. ബോംബെ - താനെ


Related Questions:

ഇന്ത്യയിൽ ആദ്യമായി ഏത് ട്രെയിനിലാണ് ATM മെഷീൻ സ്ഥാപിച്ചത് ?
2025-ൽ ഉദ്ഘാടനം ചെയ്ത ഇന്ത്യയിലെ ആദ്യത്തെ കേബിൾ റെയിൽവേ പാലം
ഉത്തർപ്രദേശിലെ ഝാൻസി റെയിൽവേ സ്റ്റേഷൻ്റെ പുതിയ പേര്
കോവിഡ് രോഗികൾക്കായി ഓക്സിജൻ വേഗത്തിലെത്തിക്കാൻ റെയിൽവേ ആരംഭിച്ച പദ്ധതി ?
2022 മാർച്ചിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത മെട്രോ ?