ഇന്ത്യയിലെ ആദ്യത്തെ ഫാസ്റ്റ് ബ്രീഡർ ന്യൂട്രോൺ റിയാക്ടർ ഏതാണ് ?Aഅപ്സരBസൈറസ്CകാമിനിDകമുതിAnswer: C. കാമിനി Read Explanation: ഇന്ത്യയിലെ ആദ്യത്തെ ഫാസ്റ്റ് ബ്രീഡർ ന്യൂട്രോൺ റിയാക്ടറായ കാമിനി സ്ഥിതി ചെയ്യുന്നത് കല്പാക്കത്തിലാണ്Read more in App