App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ മുഖ്യ വിവരാവകാശ കമ്മീഷണർ :

Aപാലാട്ട് മോഹൻ ദാസ്

Bജസ്റ്റീസ് രംഗനാഥമിശ്ര

Cടി.എൻ. ശേഷൻ

Dവജാഹത്ത് ഹബീബുള്ള

Answer:

D. വജാഹത്ത് ഹബീബുള്ള

Read Explanation:

കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ആസ്ഥാനം - ന്യൂഡൽഹി


Related Questions:

വിവരാവകാശ നിയമത്തിലെ സെക്ഷൻ11ന്റെ ഉദ്ദേശ്യം എന്താണ് ?
താഴെപ്പറയുന്നതിൽ ദേശീയ വിവരാവകാശ കമ്മീഷനിലെ അംഗങ്ങളെ തിരഞ്ഞെടുക്കാൻ ശുപാർശ ചെയ്യുന്ന കമ്മറ്റിയിലെ അംഗങ്ങൾ ആരെല്ലാം?
ഇന്ത്യയിൽ വിവരാവകാശ നിയമം പ്രാബല്യത്തിൽ വന്നതെപ്പോൾ ?
വിവരാവകാശ നിയമം പാസാക്കിയ വർഷം?
When was the Central Information Commission established?