ബ്രിട്ടീഷുകാരാണ് ഇന്ത്യയിൽ റെയിൽ ഗതാഗതത്തിന് തുടക്കം കുറിച്ചത്. ഇന്ത്യയിൽ നിന്ന് അസംസ്കൃത വസ്തുക്കളും പ്രകൃതിവിഭവങ്ങളും കടൽമാർഗം അവർ യൂറോപ്പിലേക്ക് കൊണ്ടുപോയിരുന്നു. ഈ വസ്തുക്കളും വിഭവങ്ങളും തുറമുഖങ്ങളിലേക്കെത്തിക്കാനുളള സംവിധാനം എന്ന നിലയിലാണ് റെയിൽ ഗതാഗതം ഇന്ത്യയിൽ ആരംഭിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ റെയിൽപാത ബോംബെ (ഇപ്പോഴത്തെ മുംബൈ മുതൽ താനെ വരെ 1853) കേരളത്തിലെ ആദ്യത്തെ റെയിൽപാത ബേപ്പൂർ മുതൽ തിരൂർ വരെ 1861