ഇന്ത്യയിലെ ആദ്യമായി പ്രൈവറ്റ് പൈലറ്റ് ലൈസൻസ് നേടിയ ട്രാൻസ്‌ജെന്റർ ?
Aആദം ഹാരി
Bലക്ഷ്മി നാരായണൻ
Cമോനിഷ
Dതൃപ്തി
Answer:
A. ആദം ഹാരി
Read Explanation:
ഇന്ത്യയിൽത്തന്നെ ആദ്യമായി സ്വകാര്യ പൈലറ്റ് ലൈസൻസ് ലഭിച്ച ട്രാൻസ്‌ജെൻഡർ വ്യക്തിയായ ആദം ഹാരിക്ക് എയർലൈൻ പൈലറ്റാകാൻ കൊമേഴ്‌സ്യൽ ലൈസൻസ് നേടാൻ സാമൂഹിക സാമൂഹികനീതി വകുപ്പ് സഹായം നൽകുന്നുണ്ട്.