App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഇപ്പോഴത്തെ ധനകാര്യ സെക്രട്ടറി ആര് ?

Aഅജയ് സേഥ്

Bതുഹിൻ കാന്ത പാണ്ഡെ

Cടി.വി.സോമനാഥൻ

Dരാജീവ് കുമാർ

Answer:

A. അജയ് സേഥ്

Read Explanation:

• ഇന്ത്യയുടെ 21-ാമത്തെ ധനകാര്യ സെക്രട്ടറിയാണ് അജയ് സേഥ് • ധനകാര്യ സെക്രട്ടറിയായിരുന്ന തുഹിൻ കാന്ത പാണ്ഡെ SEBI യുടെ മേധാവിയായി നിയമിതനായതിനെ തുടർന്നാണ് അജയ് സേഥ് പുതിയ ധനകാര്യ സെക്രട്ടറി ആയത്


Related Questions:

ഇന്ത്യയിലെ ആദ്യത്തെ ധാന്യ എ.ടി.എം. പ്രവർത്തിച്ചു തുടങ്ങിയത് എവിടെ ?
ഒളിംപിക്സിന്റെ ചരിത്രത്തിൽ ആദ്യമായി ജാവലിൻ ത്രോയിൽ ഇന്ത്യയ്ക്ക് സ്വർണ്ണമെഡൽ നേടിതന്ന കായികതാരം
2024 ൽ നടന്ന പ്രഥമ ബോഡോ ലാൻഡ് മഹോത്സവത്തിന് വേദിയായത് എവിടെ ?
രാജ്യത്ത് ആദ്യമായി ശബ്ദരഹിത എ സി വൈദ്യുത ബോട്ടുകൾ ഉൾപ്പെടുന്ന ജലഗതാഗത സംവിധാനം 2023 ഏപ്രിലിൽ സർവ്വീസ് ആരംഭിക്കുന്നത് എവിടെയാണ് ?
2022 നവംബറിൽ EOS -06 ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ എത്തിച്ച PSLV റോക്കറ്റ് ഏതാണ് ?