App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഉയർന്ന ഭൂമേഖലയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ വന്യജീവി സംരക്ഷണ കേന്ദ്രം ?

Aഹെമിസ്

Bനാഗാര്‍ജ്ജുന

Cശ്രീശൈലം

Dകാസിരംഗ - ജിം കോര്‍ബറ്റ്

Answer:

A. ഹെമിസ്

Read Explanation:

വന്യജീവി സംരക്ഷണ കേന്ദ്രം

  • ഇന്ത്യയിലെ വന്യജീവി സംരക്ഷണ നിയമം നിലവിൽ വന്നത് 1972 ലാണ്.

  • ഇന്ത്യയിലെ ആദ്യത്തെ ദേശീയ ഉദ്യാനം-ജിം കോർബറ്റ് നാഷണൽ പാർക്ക് ആണ്

  • സിംഹങ്ങൾക്ക് പ്രസിദ്ധമായ ഗുജറാത്തിലെ ദേശീയ ഉദ്യാനമാണ് ഗിർ

  • ഒറ്റക്കൊമ്പൻ കാണ്ടാമൃഗത്തിന് പ്രസിദ്ധമായ ആസാമിലെ വന്യജീവി സങ്കേതമാണ് കാസിരംഗ

  • ആനകൾക്ക് പ്രസിദ്ധമായ കർണാടകയിലെ ദേശീയ ഉദ്യാനമാണ് ബന്ദിപ്പൂർ ദേശീയ ഉദ്യാനം

  • ലോകത്തിലെ ഒരേയൊരു ഒഴുകുന്ന ദേശീയ ഉദ്യാനമാണ് മണിപ്പൂരിലെ കെയ്ബുൽ ലംജാവോ


Related Questions:

വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ രൂപീകൃതമായ വർഷം?
ഇന്ത്യയിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം ഏതാണ്?
'ഇന്ദ്രാവതി’ കടുവ സങ്കേതം ഏതു സംസ്ഥാനത്താണ് ?
രൺത്തംബോർ കടുവ സംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏതാണ് ?
ഇന്ത്യയിൽ ചീറ്റകൾക്ക് വേണ്ടി ഒരുക്കിയ രണ്ടാമത്തെ വാസസ്ഥലമായ "ഗാന്ധി സാഗർ വന്യജീവി സങ്കേതം" ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?