App Logo

No.1 PSC Learning App

1M+ Downloads
'ഇന്ദ്രാവതി’ കടുവ സങ്കേതം ഏതു സംസ്ഥാനത്താണ് ?

Aകേരളം

Bചത്തീസ്ഗഡ്

Cബീഹാർ

Dഗുജറാത്ത്

Answer:

B. ചത്തീസ്ഗഡ്

Read Explanation:

ഛത്തീസ്ഗഢ് സംസ്ഥാനത്തിലെ ബസ്തർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാമനാണ് ഇന്ദ്രാവതി ദേശീയോദ്യാനം. ഇന്ദ്രാവതീ നദിയുടെ തീരത്താണ് ഇതിന്റെ സ്ഥാനം. 1981-ലാണ് ഈ ഉദ്യാനം രൂപീകൃതമായത്. 1982 മുതൽ പ്രൊജക്ട് ടൈഗറിന്റെ കീഴിലുള്ള കടുവാ സംരക്ഷണ കേന്ദ്രം കൂടിയാണിത്.


Related Questions:

Project Elephant പദ്ധതിക്ക് സാങ്കേതികവും സാമ്പത്തികവുമായ സഹായങ്ങൾ നൽകി വരുന്ന മന്ത്രാലയം ഏത് ?
In which state Palamau Tiger Reserve is located ?
When was Kaziranga inscribed as a UNSECO World Heritage site?
അപൂർവ്വ ഇനത്തിൽപ്പെട്ട ഒറ്റക്കൊമ്പൻ കണ്ടാമൃഗങ്ങളെ സംരക്ഷിക്കുന്ന ദേശീയ ഉദ്യാനം എവിടെയാണ് ?
In which district Mangalavanam, the smallest wildlife sanctuary in Kerala situated ?