Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ എല്ലാ ജില്ലകളിലും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കി തുടങ്ങിയത്?

A2008 ഏപ്രിൽ 1.

B2005 ഏപ്രിൽ 1,

C2006 ഏപ്രിൽ 1

D2009 ഒക്ടോബർ 2.

Answer:

A. 2008 ഏപ്രിൽ 1.

Read Explanation:

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 

  • ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം പാസാക്കിയ വർഷം  -2005 
  • ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിലവിൽ വന്നത്- 2006 ഫെബ്രുവരി 2.
  • വൈദഗ്ധ്യം ആവശ്യമില്ലാത്ത തൊഴില് എടുക്കുവാൻ തയ്യാറുള്ള ഗ്രാമീണ കുടുംബങ്ങൾക്ക് വർഷത്തിൽ നൂറുദിവസത്തെ ഉറപ്പായ തൊഴിൽ വാഗ്ദാനം ചെയ്യുന്ന പദ്ധതി- ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ,2005.
  • 2001 ൽ ആരംഭിച്ച സമ്പൂർണഗ്രാമിൽ റോസ്ഗാർ യോജന ,നാഷണൽ ഫുഡ് ഫോർ വർക്ക് പ്രോഗ്രാം എന്നിവ സംയോജിപ്പിച്ചാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആരംഭിച്ചത്. 
  • ഉദ്ഘാടനം ചെയ്ത്- Dr മോഹൻ സിംഗ് 
  • നടപ്പിലാക്കിയ പഞ്ചവത്സരപദ്ധതി -പത്താം പഞ്ചവത്സര പദ്ധതി.

Related Questions:

2025 ജൂണിൽ നടന്ന നിലമ്പുർ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചത്?
അയൽക്കൂട്ടം അംഗങ്ങളുടെ എണ്ണം കൂട്ടാൻ ഉള്ള കുടുംബ ശ്രീ പദ്ധതി?

ചുവടെ കൊടുത്തിരിക്കുന്നവയിൽ എതെല്ലാം പദ്ധതികളാണ് ഇന്റഗ്രേറ്റഡ് വാട്ടർ ഷെഡ് മാനേജ്മെന്റ് പ്രോഗ്രാമിൽ ഉൾപ്പെട്ടിട്ടുള്ളത്

  1. ഹരിയാലി നീർത്തട വികസനപദ്ധതി
  2. ഇന്റഗ്രേറ്റഡ് വേസ്റ്റ് ലാൻഡ് ഡെവലപ്മെന്റ് പ്രോഗ്രാം
  3. നീരാഞ്ചൽ പദ്ധതി
  4. ഡെസേർട് ഡെവലൊപ്മെന്റ് പ്രോഗ്രാം
    Which district has been declared the first E-district in Kerala?
    ഓൾ ഇന്ത്യ സർവ്വീസിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് താഴെ പറയുന്നതിൽ ഏതാണ്?