App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏത് ബാങ്കിൻറെ 90-ാം വാർഷികത്തോട് അനുബന്ധിച്ചാണ് 90 രൂപ നാണയം പുറത്തിറക്കിയത് ?

Aപഞ്ചാബ് നാഷണൽ ബാങ്ക്

Bറിസർവ് ബാങ്ക് ഓഫ് ഇന്ത്യ

Cസ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

Dയൂണിയൻ ബാങ്ക്

Answer:

B. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

Read Explanation:

• ആർ ബി ഐ @ 90 എന്ന് ആലേഖനം ചെയ്‌ത നാണയം • വെള്ളിയിൽ ആണ് നാണയം നിർമ്മിച്ചിരിക്കുന്നത് • 1934ലെ RBI ആക്ടിലെ വ്യവസ്ഥകൾക്കനുസൃതമായാണ്, RBI  സ്ഥാപിതമായത്   • RBI സ്ഥാപിതമായത് : 1935 ഏപ്രിൽ 1 ന്


Related Questions:

RBI യുടെ മോണിറ്ററി പോളിസിയെ സംബന്ധിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?

(i) RBI ആറുമാസത്തിലൊരിക്കൽ മോണിറ്ററി റിപ്പോർട്ട് പ്രസിദ്ധീകരിക്കും 

(ii) RBI ഗവർണർ ആണ് മോണിറ്ററി പോളിസി കമ്മിറ്റിയുടെ എക്സ് ഓഫിഷ്യോ ചെയർപേഴ്സൺ

(iii) MPC ൽ 7 അംഗങ്ങളാണുള്ളത് 

‘ബാങ്കിംഗ് റഗുലേഷൻ ആക്ട്’ നടപ്പിലാക്കിയ വർഷം ?
റിസർവ്ബാങ്ക് ഓഫ് ഇന്ത്യയുടെ ആദ്യ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ?
Which of the following is a correct measure of the primary deficit?
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിലവിലെ ഗവർണർ ?