App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും ഉയർന്ന സിവിലിയൻ പുരസ്‌കാരം ?

Aഭാരത രത്ന

Bകീർത്തി ചക്രം

Cപത്മശ്രീ

Dപരമവീര ചക്രം

Answer:

A. ഭാരത രത്ന

Read Explanation:

  • ഭാരതസർക്കാർ നൽകുന്ന പരമോന്നത സിവിലിയൻ പുരസ്കാരമാണ്  ഭാരതരത്നം
  • ഭാരതരത്നം നൽകി തുടങ്ങിയ വർഷം 1954
  • പ്രഥമ ഭാരതരത്ന പുരസ്കാരം നേടിയവരാണ് സി. രാജഗോപാലചാരി ,ഡോക്ടർ. എസ്. രാധാകൃഷ്ണൻ, സി .വി .രാമൻ
  • ഭരണഘടന പദവിയിലിരിക ഭാരതരത്നം നേടിയ ആദ്യ വ്യക്തിയാണ് ഡോക്ടർ. എസ് രാധാകൃഷ്ണൻ
  • ഭാരതരത്നം നേടിയ ആദ്യ വനിത ഇന്ദിരാഗാന്ധി(1971)
  • ഭാരതരത്ന നേടിയ ആദ്യ വിദേശി ഖാൻ അബ്ദുൽ ഗാഫർ ഖാൻ
  • ഭാരതരത്നം നേടിയ രണ്ടാമത്തെ വിദേശി നെൽസൺ  മണ്ടേല (1990)
  • ഭാരതരത്നംനേടിയ ആദ്യത്തെ ശാസ്ത്രജ്ഞൻ സി .വി രാമൻ
  • ഭാരതരത്നംലഭിച്ച ആദ്യത്തെ സംഗീതജ്ഞ എം.എസ്.സുബ്ബലക്ഷ്മി
  • ഭാരതരത്നം ലഭിച്ച ആദ്യ സിനിമ നടൻ -എം.ജി രാമചന്ദ്രൻ
  • ഭാരതരത്നം  നേടിയ ഏറ്റവും പ്രായം കൂടിയ വ്യക്തി  - ഡി കെ കാർവെ
  • ഭാരതരത്നം നേടിയഏറ്റവും പ്രായം കുറഞ്ഞ വ്യക്തി -സച്ചിൻ ടെൻഡുൽക്കർ.
  • ഭാരതരത്നം  നേടുന്ന ആദ്യ കായിക താരം- സച്ചിൻ ടെൻഡുൽക്കർ

Related Questions:

ബ്രിക്സ് ചേമ്പർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ ലൈഫ് ടൈം അച്ചിവ്മെന്റ് അവാർഡ് ലഭിച്ച മുൻ കേന്ദ്ര ടെലികോം സെക്രട്ടറി ആരാണ് ?
2024 ൽ ഇന്ത്യയുടെ പരമോന്നത ബഹുമതി ആയ ഭാരത് രത്ന മരണാനന്തര ബഹുമതിയായി ലഭിച്ചത് ആർക്കാണ് ?
2023ലെ ഇന്ത്യയിലെ മികച്ച സ്മാർട്ട് സിറ്റിയായി തെരഞ്ഞെടുത്ത നഗരം ?
2021ലെ രാമാനുജൻ പുരസ്കാരം ലഭിച്ച ഇന്ത്യൻ ?
രാജ്യത്തെ മികച്ച വാക്സിനേറ്റർമാർക്ക് കേന്ദ്രസർക്കാർ നൽകുന്ന പുരസ്കാരത്തിന് കേരളത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടത് ?