2024 ൽ ഇന്ത്യയുടെ പരമോന്നത ബഹുമതി ആയ ഭാരത് രത്ന മരണാനന്തര ബഹുമതിയായി ലഭിച്ചത് ആർക്കാണ് ?
Aകർപൂരി ഠാക്കൂർ
Bഎസ് പി ബാലസുബ്രഹ്മണ്യം
Cബിഷൻ സിംഗ് ബേദി
Dപി ആർ എസ് ഒബ്‌റോയ്
Aകർപൂരി ഠാക്കൂർ
Bഎസ് പി ബാലസുബ്രഹ്മണ്യം
Cബിഷൻ സിംഗ് ബേദി
Dപി ആർ എസ് ഒബ്‌റോയ്
Related Questions:
താഴെ പറയുന്നവരിൽ ആർക്കൊക്കെയാണ് മരണാനന്തര ബഹുമതിയായി 2024 ൽ കീർത്തിചക്ര പുരസ്‌കാരം ലഭിച്ചത് ?
(i) ക്യാപ്റ്റൻ അൻഷുമാൻ സിംഗ്, ഹവിൽദാർ അബ്‌ദുൾ മജീദ്
(ii) ശിപായി പവൻ കുമാർ
(iii) ലഫ്. ജനറൽ ജോൺസൺ പി മാത്യു, ലഫ്. ജനറൽ മാധവൻ ഉണ്ണികൃഷ്ണൻ നായർ
(iv) മേജർ മാനിയോ ഫ്രാൻസിസ്