App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള അന്യായത്തിന് തീർപ്പുകൽപ്പിക്കപ്പെട്ടത് ഏത് ഹൈക്കോടതിയിലാണ് ?

Aമദ്രാസ് ഹൈക്കോടതി

Bഗുവാഹത്തി ഹൈക്കോടതി

Cഡൽഹി ഹൈക്കോടതി

Dകൊൽക്കത്ത ഹൈക്കോടതി

Answer:

D. കൊൽക്കത്ത ഹൈക്കോടതി

Read Explanation:

കൊൽക്കത്ത ഹൈക്കോടതിയിൽ കെട്ടിക്കിടക്കുന്ന 72 വർഷം പഴക്കമുള്ള കേസ് 2023 ജനുവരിയിൽ അന്തിമഘട്ടത്തിലെത്തി. 'ബെർഹാംപൂർ ബാങ്ക് ലിമിറ്റഡിന്റെ' ലിക്വിഡേഷൻ പ്രശ്നത്തെ ചുറ്റിപ്പറ്റിയാണ് കേസ്.


Related Questions:

നൽകിയിരിക്കുന്ന പ്രസ്താവന ശെരിയോ തെറ്റോ? മുസ്ലിം നിയമം (ശരീഅത്ത്) ബാധകമാകുന്ന ആളുകൾക്ക് നൽകുന്ന ഡവർ, മഹർ എന്നിവ സ്ത്രീധനത്തിന്റെ പരിധിയിൽ പെടുന്നില്ല.
2013 ലെ, ജോലിസ്ഥലങ്ങളിലെ സ്ത്രീകൾക്കെതിരായ ലൈംഗികപീഡന നിരോധന നിയമപ്രകാരം എത ദിവസത്തിനകം കമ്മിറ്റി അന്വേഷണം പൂർത്തിയാക്കിയിരിക്കണം?
പോക്സോ ആക്ട് സെക്ഷൻ 16 സൂചിപ്പിക്കുന്നത് എന്താണ്
നിയമസംഹിതയിലെ ഒന്നാം പട്ടികയിലുള്ളതോ നിലവിലുള്ള മറ്റേതെങ്കിലും നിയമത്തിൽ പറയുന്നതോ ആയ കുറ്റകൃത്യങ്ങൾ ?
' ക്ലീൻ ക്യാമ്പസ് സേഫ് ക്യാമ്പസ് ' പദ്ധതി ആരംഭിച്ച വർഷം ഏതാണ് ?