App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും പഴയ പൊതുമേഖലാ ബാങ്ക് ?

Aബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ

Bപഞ്ചാബ് നാഷണൽ ബാങ്ക്

Cഅലഹബാദ് ബാങ്ക്

Dസ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

Answer:

C. അലഹബാദ് ബാങ്ക്

Read Explanation:

  • ഇന്ത്യയിലെ ഏറ്റവും പഴയ പൊതുമേഖലാ ബാങ്ക് - അലഹബാദ് ബാങ്ക് 
  • സ്ഥാപിച്ചത് - 1865 
  • അലഹബാദ് ബാങ്ക് ലയിപ്പിച്ചത് ഏത് ബാങ്കിലാണ് - ഇന്ത്യൻ ബാങ്ക് 
  • ഇന്ത്യയിലെ ആദ്യത്തെ ബാങ്ക് - ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ (1770)
  • ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് - സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 
  • രണ്ടാമത്തെ വലിയ പൊതുമേഖലാ ബാങ്ക് - പഞ്ചാബ് നാഷണൽ ബാങ്ക് 

Related Questions:

കാർഷിക മേഖലക്കും ഗ്രാമീണ വികസനത്തിനും ഊന്നൽ നൽകുന്ന ദേശീയ ബാങ്ക് ഏത് ?
വനിതാ ജീവനക്കാർക്ക് പ്രസവഅവധിയ്ക്ക് ശേഷം ഒരു വർഷത്തേക്ക് "വർക്ക് ഫ്രം ഹോം" ആനുകൂല്യം ഏർപ്പെടുത്തിയ ബാങ്ക് ഏത് ?
H S B C യുടെ ആസ്ഥാനം എവിടെ ?
ട്രാവൻകൂർ ഫെഡറൽ ബാങ്ക് നിലവിൽ വന്ന വർഷം ഏതാണ് ?
'Shining Star' is a symbol of which bank?