App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരിപ്പാടമായ 'ഝാറിയ' സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ് ?

Aമധ്യപ്രദേശ്

Bഝാര്‍ഖണ്ഡ്

Cരാജസ്ഥാൻ

Dഒഡീഷ

Answer:

B. ഝാര്‍ഖണ്ഡ്


Related Questions:

റാബി വിളകളുടെ വിത്തിറക്കുന്ന സമയമേത് ?
തേയില കൃഷിക്ക് അനിയോജ്യമായ താപനിലയേത് ?

ജലഗതാഗതത്തിനുള്ള പൊതുവായ മേന്മകള്‍ എന്തെല്ലാം?

1.ഏറ്റവും ചെലവുകുറഞ്ഞ ഗതാഗത മാര്‍ഗ്ഗം 

2.വന്‍തോതിലുള്ള ചരക്കു ഗതാഗതത്തിന് ഉചിതം

3.പരിസ്ഥിതി മലിനീകരണം ഉണ്ടാകുന്നില്ല

4.അന്താരാഷ്ട്ര വ്യാപാരത്തിന് ഏറ്റവും യോജിച്ചത്.

ഇന്ത്യയിലെ ആദ്യത്തെ തീവണ്ടിയോട്ടം നടന്നത് എവിടെ നിന്ന് എവിടേക്കാണ് ?

താഴെപ്പറയുന്നവയിൽ  പരുത്തി കൃഷിക്ക് ആവശ്യമായ ഭൂമിശാസ്ത്ര സാഹചര്യങ്ങള്‍ ഏതെല്ലാമാണ്?

1.മഞ്ഞുവിഴ്ചയില്ലാത്ത വളര്‍ച്ചാക്കാലം

2. 20 - 30 ഡിഗ്രി സെല്‍ഷ്യസ് താപനില

3.ചെറിയ തോതിലുള്ള വാര്‍ഷിക വര്‍ഷപാതം

4.കളിമണ്ണും തീരദേശ മണ്ണുമാണ് പരുത്തി കൃഷിക്ക് ഏറ്റവും അനുയോജ്യം.