ഇന്ത്യയിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതികളിലൊന്നായ കൊയ്‌ന ജല വൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത് ?Aപശ്ചിമ ബംഗാൾBമഹാരാഷ്ട്രCകർണാടകDഛത്തിസ്ഗഢ്Answer: B. മഹാരാഷ്ട്ര Read Explanation: മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലാണ് കൊയ്‌ന ജല വൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്Read more in App