ഇന്ത്യയിലെ ആണവ നിലയങ്ങളിൽ നിന്ന് എത്ര ശതമാനം വൈദ്യുതി വരുന്നു?
A3%
B5%
C10%
D12%
Answer:
A. 3%
Read Explanation:
- ആറ്റോമിക് എനർജി കമ്മീഷൻ സ്ഥാപിതമായത് 1948 ലാണ്.
- ഇന്ത്യയിലെ ആദ്യത്തെ ന്യൂക്ലിയർ റിയാക്ടർ - അപ്സര-I (മഹാരാഷ്ട്ര, 1956)
- ഏഷ്യയിലെ ആദ്യത്തെ ന്യൂക്ലിയർ റിയാക്ടർ - അപ്സര-I
- ഇന്ത്യയിലെ ആദ്യത്തെ ഹെവി വാട്ടർ പ്ലാന്റ് - നംഗൽ
- ഇന്ത്യയിൽ തദ്ദേശീയമായി നിർമ്മിച്ച ആദ്യത്തെ ആണവ നിലയം - മദ്രാസ് ആണവോർജ നിലയം
- ഇന്ത്യയിലെ ഏറ്റവും വലിയ ആണവ നിലയം - കൂടംകുളം ആണവ നിലയം
- ഇന്ത്യയിലെ രണ്ടാമത്തെ വലിയ ആണവ നിലയം – റാവഭട്ട, രാജസ്ഥാൻ
- ഇന്ത്യയിലെ മൂന്നാമത്തെ വലിയ ആണവ നിലയം – കൈഗ, കർണാടക
- ജപ്പാനിലെ ഫുകുഷിമ ഡെയ്ച്ചിയെ ഘടനയിൽ സമാനമായ, ഇന്ത്യയുടെ ആണവ നിലയം - കൂടംകുളം ആണവ നിലയം
- 941 ദിവസത്തിലധികം തടസ്സങ്ങൾ ഇല്ലാതെ തുടർച്ചയായി പ്രവർത്തിച്ചതിന്റെ, ലോക റെക്കോർഡ് സ്ഥാപിച്ച ആണവ നിലയം - കൈഗ ആറ്റോമിക് പവർ സ്റ്റേഷൻ