Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും വലിയ പക്ഷി സങ്കേതം എവിടെ?

Aജയ്പൂർ

Bഭരത്പൂർ

Cരാജ്പൂർ

Dപൂനെ

Answer:

B. ഭരത്പൂർ


Related Questions:

വേടന്തങ്കൽ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏതാണ് ?
ചിൽക്ക താടാകത്തിലെ പ്രസിദ്ധമായ പക്ഷി സങ്കേതം ഏത് ?
സാൻഡി പക്ഷിസങ്കേതം ഏത് സംസ്ഥാനത്താണ് ?
കിയോലാഡിയോ പക്ഷിസങ്കേതം സ്ഥിതിചെയ്യുന്നതെവിടെ?

താഴെപറയുന്നവയിൽ ഇന്ത്യയിലെ പ്രധാന ഫോസിൽ പാർക്കുകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. മണ്‌ഡല പ്ലാന്റ് ഫോസിൽ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം - രാജസ്ഥാൻ
  2. സിവാലിക് ഫോസിൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം - ഹിമാചൽപ്രദേശ്