Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം സ്റ്റുഡിയോ ?

Aമുംബൈ ഫിലിം സിറ്റി

Bഇന്നൊവേറ്റീവ് ഫിലിം സിറ്റി, ബെംഗളൂരു

Cരാമോജി ഫിലിം സിറ്റി

Dഎം.ജി.ആർ ഫിലിം സിറ്റി, ചെന്നൈ

Answer:

C. രാമോജി ഫിലിം സിറ്റി


Related Questions:

ഏത് സംസ്ഥാനത്തിലെ ചലച്ചിത്ര വ്യവസായമാണ്‌ ആണ് ' സാന്റൽ വുഡ് ' എന്നറിയപ്പെടുന്നത് ?
മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ആദ്യമായി നേടിയത് ?
2021 ജൂലൈ മാസം അന്തരിച്ച ദിലീപ് കുമാർ ഏത് മേഖലയിലാണ് പ്രശസ്തനായത് ?
2019–ലെ മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചതാർക്ക് ?
ഇന്ത്യയിലെ ആദ്യ കളർ ചിത്രം ?