App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കേബിൾ സ്റ്റെയ്ഡ് ബ്രിഡ്ജായ ' സുവാരി ബ്രിഡ്ജ് ' ഏത് ദേശീയ പാതയുടെ ഭാഗമാണ് ?

ANH 748

BNH 548E

CNH 648

DNH 748AA

Answer:

A. NH 748

Read Explanation:

  • സുവാരി ബ്രിഡ്ജ് - ഇന്ത്യയിലെ വടക്കൻ ഗോവയ്ക്കും തെക്കൻ ഗോവയ്ക്കും ഇടയിലുള്ള പാലം 
  • സുവാരി ബ്രിഡ്ജിന്റെ മൊത്തം നീളം - 640 മീറ്റർ 
  •  ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കേബിൾ സ്റ്റെയ്ഡ് ബ്രിഡ്ജാണ് സുവാരി ബ്രിഡ്ജ്
  • സുവാരി ബ്രിഡ്ജ് NH 748 ന്റെ ഭാഗമാണ് 
  • കർണാടകയിലെ ബെൽഗാമിൽ നിന്ന് ആരംഭിച്ച് വടക്കൻ ഗോവ ജില്ലയിലെ പനാജിയിൽ അവസാനിക്കുന്ന ദേശീയ പാതയാണിത് 

Related Questions:

' നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ' രൂപീകൃതമായ വർഷം ഏതാണ് ?

ചുവടെകൊടുത്തവയിൽ ഏറ്റവും കുറവ് ദേശീയ പാതകൾ കടന്നു പോകുന്ന സംസ്ഥാനങ്ങൾ ഏതെല്ലാം ?

  1. മേഘാലയ
  2. മഹാരാഷ്ട്ര
  3. ഗോവ
  4. ഇവയെല്ലാം
    ബുന്ദേൽഖണ്ഡ് എക്സ്പ്രസ് വേ ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
    ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പൊതു ഗതാഗത റോഡ് നിർമ്മിച്ചത് എവിടെയാണ് ?
    Who built the Grand Trunk Road from Peshawar to Kolkata?